News in its shortest
Browsing Category

ദേശീയം

തെക്കന്‍ തമിഴ്‌നാട്ടില്‍ ദിനകരന്‍ എഐഎഡിഎംകെയുടെ സാധ്യതകളെ അട്ടിമറിക്കും

എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പിന്തുണ അവകാശപ്പെട്ടിരുന്ന മുക്കുലത്തോര്‍ സമുദായത്തെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവ് പനീര്‍ശെല്‍വം പ്രകോപിപ്പിച്ചത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന്

രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ സമൂഹത്തില്‍ വിഷം പരത്തുന്നു: ബിജെപി നേതാവ് ഉമ ഭാരതി

രാമ ക്ഷേത്ര വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ട ചുമതല കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷത്തിന്റെ മേല്‍ ചാരി കേന്ദ്രമന്ത്രി ഉമാഭാരതി. പ്രതിപക്ഷം വൃത്തികെട്ടപങ്ക് കളിക്കുന്നുവെന്നും സമൂഹത്തില്‍ വിഷം…

ലോകസഭ തെരഞ്ഞെടുപ്പ്: 2019 കോണ്‍ഗ്രസിന്റെ അജണ്ട; ഇന്ധന വില വര്‍ദ്ധനവ്, തൊഴില്‍, സ്ത്രീ സുരക്ഷ…

രാജ്യം അതിവേഗം പൊതുതെരഞ്ഞെടുപ്പിനെ സമീപിച്ചു കൊണ്ടിരിക്കവേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അജണ്ടയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. അടുത്ത് നടക്കാന്‍ പോകുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകളെ കൂടി…

മോദിയുടെ നെഞ്ചളവ്‌ 56 ഇഞ്ചില്‍നിന്ന്‌ 50 ഇഞ്ചായി കുറഞ്ഞുവെന്ന് പരിഹസിച്ച് ശശി തരൂര്‍

മോദിയുടെ 56 ഇഞ്ച് 50 ഇഞ്ചായി കുറഞ്ഞുവെന്ന് പരിഹസിച്ച് ശശി തരൂര്‍. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളെ മോദി തനിയെ കൈകാര്യം ചെയ്യുകയാണെന്നും തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ തരൂര്‍ പറഞ്ഞു. വിശദമായ ഇന്റര്‍വ്യൂ കാണാം.

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗളുരു ഓഫീസില്‍ റെയ്ഡ്, കേന്ദ്രത്തിന്റെ പ്രതികാരമെന്ന് ആരോപണം

അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന് പിന്നാലെ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസിലും കേന്ദ്ര സര്‍ക്കാരിന്റെ റെയ്ഡ്. രണ്ടാഴ്ചമുമ്പാണ് ഗ്രീന്‍പീസിന്റെ ബംഗളുരുവിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നത്.…

മതേതര ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്ര ബോസിനെ എന്തുകൊണ്ട് ബിജെപി വിഴുങ്ങാന്‍ ശ്രമിക്കുന്നു?

സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ 75-ാം വാര്‍ഷികമായിരുന്നു 2018 ഒക്ടോബര്‍ 21. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ബോസിന്റെ തൊപ്പിയണിഞ്ഞ് മോദി നടത്തിയത് നാടകമെന്ന്…

സഖ്യകക്ഷികളുമായി സമവായമായില്ല, മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും

ദല്‍ഹിയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സംസ്ഥാനത്ത് എത്തിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും രോഗബാധിതനായ പരീക്കര്‍ക്ക് പകരം ഒരാളെ കണ്ടെത്താന്‍ ബിജെപിക്ക് ആയില്ല. അതിനാല്‍ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന്…

നാലായിരം കോടി ചെലഴിച്ചു, എങ്കിലും ഗംഗ മലിനം തന്നെ, കേന്ദ്രം ഇനി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്…

ഗംഗ നദിയുടെ ശുചീകരണത്തിനായി വര്‍ഷങ്ങളോളം പോരാടിയിരുന്ന പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഒക്ടോബര്‍ 11-ന് 112 ദിവസത്തെ നിരാഹാരത്തിനുശേഷം അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം മൂന്ന് കത്തുകള്‍ ഈ ആവശ്യം ഉന്നയിച്ച് എഴുതിയിരുന്നുവെങ്കിലും…

ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ബിജെപി സഖ്യം വിട്ടു, മെഹബൂബ രാജിവച്ചു

ജമ്മുകശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും ബിജെപി പിന്‍മാറി. ഇതേതുടര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരായ മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ബിജെപിയുടെ ദേശീയ സെക്രട്ടറി റാം മാധവ് ദല്‍ഹിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയാണ് സഖ്യത്തില്‍…

കേരളത്തിന് അഭിമാനം: രാജ്യത്ത് മാതൃ മരണ നിരക്ക് ഏറ്റവും കുറവ് സംസ്ഥാനത്ത്‌

മാരകമായ നിപ വൈറസ് ബാധയെ വിജയകരമായി കേരളം തടഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് ഇടയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാന്‍ ഒരു നേട്ടം കൂടി. രാജ്യത്ത് മാതൃ മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ഒരു ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ 46…