News in its shortest
Browsing Category

സിനിമ

മലയാള സിനിമയുടെ വിജയഫോര്‍മുല ഇതാണ്, തയ്യാറാക്കിയത് ഡോണ്‍ പാലത്തറ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളെ നിരീക്ഷിച്ച് സംവിധായകനായ ഡോണ്‍ പാലത്തറ തയ്യാറാക്കിയ കുറിപ്പ്. ഇടുക്കിയുടെ ഗ്രാമീണതയും എറണാകുളത്തിന്റെ നിഷ്‌കളങ്കതയുമാണ് കഥയുടെ അടിസ്ഥാനം. പിന്നെ മരുന്ന്, അവയവദാന, ക്വാറി മാഫിയ

കലയുടെ സ്വാതന്ത്ര്യം കാർന്നുതിന്നുന്ന മത൦

ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുമെന്ന് പേടിച്ച് സിനിമയുടെ പേരില്‍ കത്രിക വച്ചതിന് എതിരെ നായകന്‍. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന സിനിമയുടെ പേരില്‍ ഗാഗുല്‍ത്തായിലെ വെട്ടി കോഴിപ്പോര് എന്ന് മാത്രമാക്കിയതിന് എതിരെയാണ് നായകനായ നവജിത്

ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കും: വെളിപ്പെടുത്തലുമായി സംവിധായകന്‍

നടന്‍ ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കാന്‍ മലയാള സിനിമ വ്യവസായത്തില്‍ ചിലര്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനായ സാജിദ് യഹിയ. അദ്ദേഹം ഫേസ് ബുക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ്

ഷെയ്ന്‍ കാണിച്ചതിലും വല്യ താര ജാഢ 2008-ല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ കാണിച്ചു: തുറന്ന് പറഞ്ഞ് വിനയന്‍

ജീവിതമാര്‍ഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് സിനിമ സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റ് തന്നെ ആണ്. എന്റെ

ആദ്യം അഭിനയം പഠിക്കട്ടേ, പിന്നീടാകാം സംവിധാനം: സിജു വില്‍സണ്‍

അഭിനയം പഠിച്ചശേഷമാകാം സംവിധാനമെന്ന് സിജു വില്‍സണ്‍. സിജു നായകനായ വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ സിനിമയില്‍ പൊലീസുകാരനായിട്ടാണ് സിജു

മാര്‍ക്കറ്റ് വാല്യൂ ഇല്ല, ആദിവാസിയായി മണി സിനിമയ്ക്ക്‌ പുറത്ത് നില്‍ക്കുന്നു

മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്തതിനാല്‍ ആദിവാസിയായ മണി മലയാള സിനിമയുടെ പുറത്ത് നില്‍ക്കുകയാണെന്ന് ഉടലാഴം സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള അഭിമുഖം.കോമിനോട് പറഞ്ഞു. മണി ഇപ്പോഴും താരമല്ല. മണിയെപ്പോലൊരു ആളെ സിനിമയിലേക്ക് എടുക്കാന്‍ എത്രയാളുകള്‍

മലര്‍ മിസില്‍ നിന്നും അതിരനിലെ നിത്യയിലേക്ക്‌: സായ് പല്ലവി സംസാരിക്കുന്നു

പ്രേമം, കലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലര്‍ മിസ്സെന്ന് പേരെടുത്ത സായ് പല്ലവി. മലയാളത്തോട് പ്രിയക്കുറവ് കൊണ്ടെന്നുമല്ല അവര്‍ മൂന്ന് വര്‍ഷത്തെ ബ്രേക്ക് എടുത്തത്. തമിഴിലും തെലുഗുവിലും

മമ്മൂട്ടിക്ക് പരോള്‍, പ്രേക്ഷകര്‍ക്ക് ജീവപര്യന്തം

ശരത് സന്ദിതിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായ പരോളിന് മോശം റിവ്യൂ. മമ്മൂട്ടി കടുത്ത കമ്യൂണിസ്റ്റുകാരനായ എത്തുന്ന സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷയുള്ള ജയില്‍ സര്‍വര്‍ക്കും…