News in its shortest

മമ്മൂട്ടിക്ക് പരോള്‍, പ്രേക്ഷകര്‍ക്ക് ജീവപര്യന്തം


ശരത് സന്ദിതിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായ പരോളിന് മോശം റിവ്യൂ. മമ്മൂട്ടി കടുത്ത കമ്യൂണിസ്റ്റുകാരനായ എത്തുന്ന സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷയുള്ള ജയില്‍ സര്‍വര്‍ക്കും പ്രിയനായ മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം. ആദ്യ പകുതിയില്‍ പരാജയപ്പെടുന്ന കഥ പറച്ചിലും മമ്മൂട്ടിയുടെ പ്രകടനവും രണ്ടാം പകുതിയില്‍ മെച്ചപ്പെടുന്നുണ്ട്. താരപ്രഭയുള്ള അഭിനേതാക്കള്‍ ഉണ്ടായിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോകുന്ന സംവിധായകനെയാണ് സിനിമയില്‍ കാണാനാകുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.