News in its shortest
Browsing Category

കേരളം

അച്ഛനുണ്ടായിരുന്നെങ്കിലും ഇത് തന്നേനെ: ഒഎന്‍വിയുടെ മകന്‍

തിരുവനന്തപുരം: അന്തരിച്ച മഹാകവി ഒ.എന്‍.വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അച്ഛന്‍

കോവിഡ് 19: ഇന്ന് രോഗം ഭേദമായത് 13 പേര്‍ക്ക്, ബാധിച്ചത് 9 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍ നാലുപേര്‍, ആലപ്പുഴ രണ്ടുപേര്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒന്നുവീതം ആണ്.

അസഹിഷ്ണുതയോടെ കുശുമ്പ് പറയുന്നു; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മലയാളികളായ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രമുഖ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി

വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്ന കാര്യം പരിശോധിക്കും: മുഖ്യമന്ത്രി

പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളിസമൂഹം എങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നു എന്ന് അറിയാനും അവരെ സഹായിക്കാനും നമുക്ക്

കോവിഡ് 19; പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ

കോവിഡ് 19: കേരളത്തില്‍ പരിശോധിച്ചവരുടെ എണ്ണം 10,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും

കൊറോണാന്തര കാലം രാജ്യങ്ങളുടെ അഹങ്കാരമൊഴിഞ്ഞ നല്ലമാകും: എം. മുകുന്ദന്‍

തൃശൂര്‍: ലോക്ക് ഡൗണ്‍ കാലയളവിനെയും കൊറോണ ഭീതിയെയും അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യം ജാഗ്രതയ്ക്കൊപ്പം ശുഭപ്രതീക്ഷ കൂടിയാണല്ലോ. മലയാളത്തിലെ ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍നിന്ന് ഈ പ്രതീക്ഷയുടെ സന്ദേശങ്ങളെത്തിക്കുകയാണ് കേരള സാഹിത്യ

കോവിഡ്-19 നിയന്ത്രണം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ

സ്നേഹതണലിൽ ഗംഗാധരന് മരുന്നെത്തി

കല്ലാച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന കോടഞ്ചേരിയിലെ സ്രാമ്പിക്കൽ ഗംഗാധരന് എല്ലാ മാസവും അത്യാവശ്യ മരുന്ന് ഏർണാകുളത്തെ അമൃത മെഡിക്കൽ കോളജിൽ നിന്ന് കൊറിയറിലാണ് എത്താറ്. കോവിഡ് രോഗ ത്തിൻ്റെ വ്യാപനത്തെ

ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് മർകസു സ്സഖാഫത്തി സ്സുന്നിയ്യ ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കോവിഡിനെ ചെറുക്കാൻ കേരള സർക്കാർ എടുക്കുന്ന എല്ലാ