News in its shortest

വിമാനത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം ഓസ്‌ത്രേലിയ തടഞ്ഞു

സ്‌ഫോടനം നടത്തി വിമാനം തകര്‍ക്കാനുള്ള ശ്രമം ഓസ്‌ത്രേലിയന്‍ പൊലീസ് പരാജയപ്പെടുത്തി. നാലു പേരെ സിഡ്‌നിയുടെ സമീപപ്രദേശങ്ങളില്‍നിന്നും പൊലീസ് പിടികൂടി. വിമാനം പറന്നു കൊണ്ടിരിക്കേ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതേതുടര്‍ന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ബിബിസി

Comments are closed.