News in its shortest

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം 11 മുതല്‍ ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഞായാറാഴ്ച രാവിലെ 6.55 നായിരുന്നു അന്തരിച്ചത്. കൂടുതല്‍ വായി്കാന്‍ സന്ദര്‍ശിക്കുക: ദേശാഭിമാനി

Comments are closed.