News in its shortest

ഫോട്ടോ കണ്ട് ഹോളിവുഡ് താരം എമ്മ വാട്‌സനെ തിരിച്ചറിഞ്ഞ് ആടുകള്‍

ഫോട്ടോകള്‍ കണ്ട് ആളുകളെ തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ പുതിയ പഠനം തെളിയിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സെലിബ്രിറ്റികളെ വരെ തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്ക് കഴിയും. ആടുകളെ ഉപയോഗിച്ചാണ് ഗവേഷകര്‍ മനുഷ്യരെ മൃഗങ്ങള്‍ തിരിച്ചറിയുമോയെന്ന് പരീക്ഷണം നടത്തിയത്. ഗവേഷകരെ അമ്പരിപ്പിച്ചു കൊണ്ട് ആടുകള്‍ ബരാക് ഒബാമ, അഭിനേത്രി എമ്മാ വാട്‌സണ്‍ തുടങ്ങിയവരെ തിരിച്ചറിഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.