News in its shortest

നടിയെ ആക്രമിച്ച കേസ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊഴി ഇന്ന് പൊലീസ് തിരുവനന്തപുരത്തു വച്ചെടുക്കും. തൃക്കാക്കര എംഎല്‍എ പിടി തോമസ്, ആലുവ എംഎല്‍എയും കേസില്‍ പ്രതിയായ സിനിമാ നടന്‍ ദിലീപിന്റെ സുഹൃത്തുമായ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തുന്നത്. സംഭവം പുറത്തുവരുന്നതില്‍ നിര്‍ണായകമായ പങ്കുണ്ടായിട്ടും പിടിയുടെ മൊഴിയെടുക്കാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.