News in its shortest

റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിങ്ടണ്‍ മരിച്ചനിലയില്‍, ആത്മഹത്യയെന്ന് സംശയം

പ്രശസ്ത റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിലെ പ്രധാന ഗായകനായ ചെസ്റ്റര്‍ ബെന്നിങ്ടണെ (41) തെക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നയായി ലോസ് ആഞ്ചലസ് പൊലീസ്. വ്യാഴാഴ്ച്ച അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക:എന്‍ഡിടിവി

Comments are closed.