News in its shortest

മെഡിക്കല്‍ കോളേജ് അഴിമതി റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരും

മെഡിക്കല്‍ കോളെജ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 കോടി രൂപ ആവശ്യപ്പെടുകയും 5.60 കോടി രൂപ കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ ബിജെപിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടറി എം ടി രമേശ് പണം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും കൈമാറി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.