News in its shortest

സിപിഐഎം സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരിലാണ് സമ്മേള നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കിയത്.

തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണാണ് സംഘാടക സമിതി ചെയര്‍മാന്‍. ജനറല്‍ കണ്‍വീനറായി കെ രാധാകൃഷ്ണനേയും ട്രഷററായി എന്‍ ആര്‍ ബാലനേയും തെരഞ്ഞെടുത്തു.

12 സബ് കമ്മിറ്റികളാണുളളത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദേശാഭിമാനി.കോം

Comments are closed.