News in its shortest

പിവി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍, ലോക രണ്ടാം നമ്പറുകാരി എതിരാളി

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പറുകാരിയും ടോപ് സീഡുമായ അകാനെ യമാഗുചിയെ നേരിടും.

മൂന്നാം റാങ്കുകാരിയായ സിന്ധു 58 മിനുട്ടുകള്‍ കൊണ്ടാണ് സെമി ഫൈനലില്‍ ചെന്‍ യുഫേയിയെയാണ് തറപറ്റിച്ചത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.