News in its shortest

ഡ്രൈവറില്ല, ആംബുലന്‍സ് ഓടിച്ച് റാന്നി എംഎല്‍എ

റാന്നി: ഡ്രൈവറില്ലാത്തതിനാല്‍ പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഓടിച്ച് എംഎല്‍എ. റാന്നി എംഎല്‍എയായ രാജു എബ്രഹാമാണ് ഡ്രൈവര്‍ക്ക് വിശ്രമദിവസമായതിനാല്‍ ആംബുലന്‍സ് ഓടിച്ച് കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായത്. ഡ്രൈവര്‍ക്ക് വിശ്രമം ആയതിനാല്‍ മാര്‍ ക്രിസോസ്റ്റം പാലിയേറ്റിവ് കെയര്‍ ആംബുലന്‍സിന്റെ സാരഥിയായി റാന്നി എം.എല്‍.എ രാജു എബ്രഹാം നേരിട്ട് കിറ്റുകള്‍ വീട്ടിലെത്തിക്കുകയായിരുന്നു. രാജുവിന്റെ നേതൃത്വത്തില്‍ മാര്‍ ക്രിസ്റ്റോസം പാലിയേറ്റിവ് കെയര്‍ സൊസൈറ്റി 800 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.

കർമപദങ്ങളിൽ വേറിട്ട സേവനം. ഡ്രൈവർക്ക്‌ വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായി റാന്നി എം.എൽ.എ രാജു…

Posted by KP Udayabhanu on Thursday, April 9, 2020

Comments are closed.