News in its shortest
Browsing Category

കായികം

അന്ന് വീരുവിന്റെ ദിവസമായിരുന്നു, മറ്റുള്ളവര്‍ കാഴ്ച്ചക്കാരും

ചില കളിക്കാർക്ക് വേണ്ടി കാലം കാത്തു വെക്കുന്ന നിമിഷങ്ങളുണ്ട്. 2011 ലോകകപ്പിൽ ആയാൾ ഇന്ത്യയുടെ ഓപ്പണർ ആയിരുന്നു. ആദ്യ പന്തിൽ തന്നെ ബൗളറെ ബൗണ്ടറി കടത്തി എതിർ ടീമിന്റെ ആത്മ വിശ്വാസം തല്ലിക്കെടുത്തുന്ന ഓപ്പണർ.

കോഹ്ലിക്ക് ഭീഷണി ബാബര്‍; റമീസ് രാജയുടെ പ്രവചനം സത്യമാകുമോ?

പാകിസ്താനിലെ ബാറ്റിങ് താരോദയം ബാബര്‍ അസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേട്ടങ്ങളെ മറികടക്കുമെന്ന് മുന്‍ പാക് താരം റമീസ് രാജ. പക്ഷേ, അദ്ദേഹത്തിന് സമ്മര്‍ദ്ദരഹിതമായി കളിക്കാന്‍ സാധിക്കണം. ബാബര്‍ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍

ഫുട്‌ബോളിലെ ആദ്യ ബെറ്റിങ് വഞ്ചനയുടെ കഥ

നീരജ് യുവ്‌ " Play up, you rotters! " ഓൾഡ് ട്രാഫോഡ്ഡിൽ തിങ്ങി നിറഞ്ഞ 18,000പേരിലൊട്ടേറേയും അലറി !!ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫുട്ബോൾ ലോകത്ത് കുറച്ചെങ്കിലും ഓർത്തിരിക്കുന്ന ഫുട്ബോളിനു തലതാഴ്ത്തേണ്ടി വന്ന 'സ്കാന്റൽ' പ്രശസ്തമായ

ബ്രേക്ക് ദി ചെയിനുമായി പൊലീസ് വേഷത്തില്‍ ക്രിക്കറ്റ് താരങ്ങള്‍

സിനിമാ താരങ്ങള്‍ക്ക് പിന്നാലെ ബ്രേക്ക് ദി ചെയ്ന്‍ പ്രചാരണവുമായി പൊലീസ് വേഷത്തില്‍ ക്രിക്കറ്റ് താരങ്ങളും. കൊച്ചിയിലെ ജോയല്‍ ആര്‍ട്ടാണ് ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ കാരിക്കേച്ചറുകള്‍ പൊലീസ് വേഷത്തില്‍ വരച്ച് കൊറോണ വൈറസ് പ്രതിരോധത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഐതിഹാസിക നിമിഷങ്ങള്‍

ജിതിന്‍ രാജ്‌മോഹന്‍ 1. അനിൽ കുംബ്ലെ ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റ് നേട്ടം ഫിറോസ് ഷാ കോട്‌ലയിലെ ടെസ്റ്റിൽ ഒരു ഇന്നിംഗ്‌സിലെ മുഴുവൻ വിക്കറ്റുകളും കുംബ്ലെ നേടി. ക്രിക്കറ്റിന്റെ ശൈശവ കാലഘട്ടത്തിൽ എപ്പോഴോ ജിം ലേക്കർ നേടിയ നേട്ടം

വാങ്കഡെയിലെ ഫൈനല്‍ ധോണിയുടേത്‌ മാത്രമല്ല, മഹേള ജയവര്‍ദ്ധനയുടേത് കൂടിയാണ്‌

മുഹമ്മദ് ദാവൂദ്‌ ഒരു മഹേള ആരാധകന്റെഫൈനൽ ആസ്വാദനക്കുറിപ്പ്!വാങ്കഡെയിലെ ഫൈനൽ വിജയത്തിന്റെ ‘പകർപ്പവകാശം’ ഗൗതം ഗംഭീറിനോ മഹേന്ദ്ര സിങ് ധോണിക്കോ എന്ന് പോരടിക്കുന്നവരെല്ലാം മഹേള ജയവർധനെയുടെ ആ ഇന്നിങ്സ് മറന്നു കാണും. ഒറ്റ കുറവു മാത്രമേ ആ

ഒരു റണ്‍ തോല്‍വിക്ക് പകരം വീട്ടി ഇംഗ്ലണ്ട്, ഇത്തവണ രണ്ട് റണ്‍ വിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് വിജയം. ഇംഗ്ലണ്ടിന്റെ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു

മാഞ്ചര്‍സിറ്റിക്ക് രണ്ടുവര്‍ഷത്തെ വിലക്ക്, ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകും

മാഞ്ചസ്റ്റര്‍ സിറ്റിയെ യൂറോപ്യന്‍ ക്ലബ് മത്സരങ്ങളില്‍ നിന്നും യുവേഫ വിലക്കി. രണ്ട് സീസണുകളില്‍ സിറ്റിക്ക് കളിക്കാനാകില്ല. കൂടാതെ 30 മില്ല്യണ്‍ യൂറോ പിഴയും അടയ്ക്കണം. ചാമ്പ്യന്‍സ് ലീഗും സിറ്റിക്ക് നഷ്ടമാകും. സാമ്പത്തിക ക്രമക്കേടുകള്‍

ഗോകുലം എഫ് സി: ദേശീയ വനിതാ ലീഗ് ചാമ്പ്യന്‍മാര്‍

ചരിത്രം രചിച്ച് ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ്ബിന്റെ വനിതകള്‍. ടീം ദേശീയ വനിത ലീഗ് ചാമ്പ്യന്‍മാരായി. ഒരു കേരള ടീം ദേശീയ ലീഗ് ചാമ്പ്യനാകുന്നത് ഇതാദ്യമായിട്ടാണ്. പുരുഷന്‍ ടീമുകള്‍ക്ക് സാധിക്കാത്ത നേട്ടമാണ് വനിതകള്‍ കൈവരിച്ചത്. ക്രിപ്‌സയെ

9.55 സെക്കന്റുകളില്‍ 100 മീറ്റര്‍, ഉസൈന്‍ ബോള്‍ട്ടിനെ മറികടന്ന് കാളപൂട്ടുകാരന്‍

അന്താരാഷ്ട്ര നിലവാരത്തില്‍ ഓടി ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനേയും ചെളിയില്‍ കാളകള്‍ക്കൊപ്പം ഓടി 142.50 മീറ്റര്‍ കേവലം 13.62 സെക്കന്റുകള്‍ കൊണ്ട് ഓടിയെത്തിയ കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡയേയും തമ്മില്‍