News in its shortest
Browsing Category

കായികം

വിരാടിനേക്കാള്‍ മികച്ച താരം രോഹിതെന്ന് മുന്‍ ചീഫ് സെലക്ടര്‍

വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍. ആരാണ് മികച്ച കളിക്കാരന്‍ എന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍ ഒരു വെടിപൊട്ടിച്ചിരിക്കുകയാണ്. രോഹിത്…

ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. 19-ാം ഓവര്‍ വരെ സമ്മര്‍ദം നിലനിര്‍ത്തിയ ശ്രീലങ്കയ്ക്ക് ഓവറിലെ അവസാന പന്തില്‍ പിഴച്ചു. പ്രദീപ് ഫുള്‍ടോസ് കാര്‍ത്തിക് സിക്‌സറിന് പറത്തിയതിലൂടെ ഇന്ത്യയ്ക്ക് അവസാന ഓവറില്‍ മൂന്ന് റണ്‍സ്…

ഇന്ത്യയ്ക്ക് വിജയലക്ഷ്യം 135

ശ്രീലങ്കന്‍ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ ബോളര്‍മാര്‍. തകര്‍ച്ചയോടെ തുടങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണത് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് ഇന്ത്യയ്ക്ക് മുന്നില്‍…

മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി, ശ്രീലങ്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 18 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു ആശ്വാസ വിജയം തേടിയിറങ്ങിയ ലങ്കന്‍ പടയ്ക്ക്. ജയദേവ് ഉനദ്കട് രണ്ടും അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു…

സഞ്ജുവിന് നിരാശനാകേണ്ടി വരും: ധോണി 2019 ലോകകപ്പ് ടീമില്‍ ഉണ്ടാകും, ഉറപ്പ് പറഞ്ഞ് ചീഫ് സെലക്ടര്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാമെന്ന് ആഗ്രഹിച്ച് പ്രയത്‌നിക്കുന്ന കേരള താരം സഞ്ജു സാംസണ് ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന എംഎസ് ധോണി തന്നെയാകും 2019 ലോകകപ്പിലും…

ബ്ലാസ്റ്റേഴ്‌സിന് സമനില, ഗോകുലത്തിന് വിജയം

ചെന്നൈയില്‍ ചെന്നൈയിനെതിരെ വിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. അതേസമയം ഗോകുലം കേരള എഫ് സിക്ക് ഇന്ത്യന്‍ ആരോസിന് എതിരെ വിജയം. ഐ എസ് എല്ലില്‍ കേരളത്തിനായി സികെ വിനിതും ചെന്നൈയിനുവേണ്ടി റെനെ മിഹെലികും ഗോള്‍ നേടി. അവസാന…

രണ്ടാം ടി20: റെക്കോര്‍ഡുകളുടെ പെരുമഴ

ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ശ്രീലങ്കന്‍ ബൗളര്‍മാരെ നിലം തൊടാതെ പറത്തിയ മത്സരത്തില്‍ തിരുത്തിയെഴുതപ്പെട്ടത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍. ഫോറുകളും സിക്‌സറുകളും പറന്നതുപോലെ തന്നെയാണ് റെക്കോര്‍ഡുകളും പിറന്നത്. അതില്‍ ഏറ്റവും…

ആദ്യ ട്വി-20യില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം

ട്വി-20യില്‍ റണ്‍സ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡുമായി ശ്രീലങ്കയ്ക്ക് എതിരായ ട്വി-20 പരമ്പരയ്ക്ക് തുടക്കമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ എതിരാളികള്‍ക്ക് മുന്നില്‍ 181 റണ്‍സിന്റെ…

പിവി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍, ലോക രണ്ടാം നമ്പറുകാരി എതിരാളി

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പറുകാരിയും ടോപ് സീഡുമായ അകാനെ യമാഗുചിയെ നേരിടും. മൂന്നാം റാങ്കുകാരിയായ സിന്ധു 58 മിനുട്ടുകള്‍ കൊണ്ടാണ് സെമി ഫൈനലില്‍ ചെന്‍…

പുനെയെ തകര്‍ത്ത് ബംഗളുരു ഐ എസ് എല്ലില്‍ ഒന്നാമത്‌

പുനെ എഫ് സിയെ തോല്‍പിച്ച് ബംഗളുരു എഫ് സി ഐ എസ് എല്ലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹോം മത്സരം കളിച്ച പുനെയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബംഗളുരു തകര്‍ത്തത്. മികു രണ്ട് ഗോളുകള്‍ ബംഗളുരുവിന് വേണ്ടി നേടി. പുനെയാണ് ആദ്യം ഗോളടിച്ച്…