News in its shortest
Browsing Category

കായികം

കോഹ്ലി സച്ചിനും മുകളിലേക്കോ, ബ്രാഡ്മാനുമായി താരതമ്യപ്പെടുത്തി ക്രിക്കറ്റ് പണ്ഡിതര്‍

സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണെങ്കില്‍ ക്രീസിന്റെ രാജകുമാരനാണ് വിരാട് കോഹ്ലി. വിരാടിന്റെ ഇതുവരെയുള്ള കരിയറില്‍ പലപ്പോഴും അദ്ദേഹത്തെ സച്ചിന്റെ റെക്കോര്‍ഡുകളെ കടപുഴക്കാനുള്ള താരമായി വിലയിരുത്തിയിരുന്നു. എന്നാല്‍ കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനം…

സെഞ്ചൂറിയനില്‍ കോഹ്ലിക്ക് സെഞ്ച്വറി

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 21-ാം ടെസ്റ്റ് സെഞ്ച്വറിയോടെ ടീമിന്റെ പോരാട്ടം നയിക്കുന്നു. കോഹ്ലി 105 റണ്‍സ് എടുത്ത് ബാറ്റിങ് തുടരുകയാണ്. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എടുത്തിട്ടുണ്ട്.…

ഹ്യൂമേട്ടന്‍ ഗോളേട്ടനായി, ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ഡേവിഡ് ജയിംസിന്റെ ശിഷ്യത്വത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ജയം. ആരാധകര്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളപ്പിച്ച് ഒരു ഗോളിന് മുംബൈയെ തോല്‍പിച്ചു. കഴിഞ്ഞ കളിയില്‍ ഹാട്രിക് അടിച്ച് ടീമിനെ വിജയിപ്പിച്ച ഹ്യൂം തന്നെയാണ്…

റണ്ണൗട്ടുകളും അശ്വിനും ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി, ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാന മണിക്കൂറുകളില്‍ കളിയിലേക്ക് തിരിച്ചെത്തി. റണൗട്ടുകളും അശ്വിനുമാണ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തിയത്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്…

ദ്രാവിഡിന്റെ വഴിയേ മകനും, സെഞ്ച്വറിയടിച്ച് ടീമിനെ വിജയിപ്പിച്ച് സമിത്‌

വന്‍മതില്‍ എന്ന് വിളിപ്പേര് കേട്ട രാഹുല്‍ ദ്രാവിഡ് ഒന്നര പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനം അടക്കിവാണു. ഒടുവില്‍ 2012-ല്‍ ആ ഇതിഹാസ ബാറ്റ്‌സ്മാന്‍ കളിയവസാനിപ്പിച്ചു. ദ്രാവിഡിന്റെ മകനും അച്ഛനെ പോലെ ക്രിക്കറ്റിന്റെ ആരവങ്ങളിലേക്ക് എത്തുമെന്ന്…

ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ അഞ്ച് പ്രത്യേകതകള്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പിച്ചുകള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്നും ബാലികേറാമലയാണ്. എങ്കിലും എല്ലാ ബാറ്റ്‌സ്മാന്‍മാരും പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടു കുത്തുമ്പോള്‍ വിവിഎസ് ലക്ഷ്മണിനെയോ രാഹുല്‍ ദ്രാവിഡിനെയോ പോലെ ഒരു…

ദല്‍ഹി ഡെയര്‍ഡെവിള്‍സ് പരിശീലകനായി റിക്കി പോണ്ടിങ്‌

ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യപരിശീലകനായി റിക്കി പോണ്ടിങ്. ഓസ്‌ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന പോണ്ടിങ് നേരത്തെ മുംബയ് ഇന്ത്യന്‍സുമായി സഹകരിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന് പകരമായിട്ടാണ് പോണ്ടിങ് ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനാകുന്നത്.…

ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍, കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സില്‍

വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്‌സും രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. ഐപിഎല്ലിലേക്ക് തിരിച്ചു വരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എം എസ് ധോണിയും സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്…

രഞ്ജി ട്രോഫി: വിദര്‍ഭയ്ക്ക് കന്നി കിരീടം

ദല്‍ഹിയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് വിദര്‍ഭ കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. ഇന്‍ഡോറില്‍ നടന്ന ഫൈനലില്‍ ഏഴ് വട്ടം ചാമ്പ്യന്‍മാരായിട്ടുള്ള ദല്‍ഹിയെയാണ് വിദര്‍ഭ തറപറ്റിച്ച് പുതുവര്‍ഷാഘോഷം ഗംഭീരമാക്കിയത്. ആദ്യ ദിനം മുതല്‍ മികച്ച…

മാഗ്നസ് കാള്‍സണെ വിശ്വനാഥന്‍ ആനന്ദ് പരാജയപ്പെടുത്തി

2013-ലെ ലോകചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്ക് ഒടുവില്‍ വിശ്വനാഥന്‍ ആനന്ദ് പകരം വീട്ടി. റിയാദില്‍ നടക്കുന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സണെ വിശ്വനാഥന്‍ ആനന്ദ്…