Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
ആരാധകര്‍ ജാഗ്രതെ, സോഷ്യല്‍ മീഡിയ നിറയെ വ്യാജ പ്രിയ വാര്യര്‍ പ്രൊഫൈലുകള്‍
നേരം ഇരുട്ടി വെളുത്തപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ പ്രിയ പ്രകാശ് വാര്യരുടെ പേരിലെ വ്യാജ പ്രൊഫൈലുകള്‍. ഒരു അഡാര്‍ ലൗ സ്‌റ്റോറിയുടെ ടീസറിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ തൃശൂരുകാരിയുടെ പേരില്‍ അനവധി പ്രൊഫൈലുകളാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ…
കമലദാസില്ലാതെ കമലിന്റെ ആമി
ഏറ്റെടുക്കാന്‍ ഏറെ വെല്ലുവിളികളുണ്ടായിരുന്ന കമലാദാസിന്റെ ജീവിതകഥയെ അവയൊന്നും ഏറ്റെടുക്കാതെ വളരെ സുരക്ഷിതമായി അവതരിപ്പിച്ച് കമല്‍. കീഴ് വഴക്കങ്ങളേയും വാര്‍പ്പ് മാതൃകകളേയും എന്നും വെല്ലുവിളിച്ചിരുന്ന കമലയുടെ എന്റെ കഥ എന്ന ആത്മകഥയില്‍…
ഗായിക രാജലക്ഷ്മിയുടെ അനുഭവങ്ങള്‍ ഹാപ്പിനസ് പ്രോജക്ട് അവതാരകയുടെ കണ്ണുനനയിച്ചു, അഭിമുഖം കാണാം
അനുഗ്രഹീത ഗായികയാണ് രാജലക്ഷ്മി അഭിറാം. 2011-ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള അവര്‍ കുട്ടിക്കാലം മുതലേ ഗാനമേള സ്റ്റേജുകളില്‍ പാടി പടിപടിയായി ഉയര്‍ന്ന് വന്നിട്ടുള്ളയാളാണ്. വെള്ളിവെളിച്ചത്തിന് മുന്നില്‍…
ജീത്തുജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു
വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആദിക്കുശേഷം ജീത്തു ജോസഫിന്റെ അടുത്ത സിനിമ ഇമ്രാന്‍ ഹാഷ്മിക്കൊപ്പം. മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രമാണ് ആദി. അതേസമയം, ഹാഷ്മിക്കൊപ്പം ജീത്തു ബോളിവുഡില്‍ കാലുകുത്താന്‍…
സിനിമ കരിയറില്‍ ഹാപ്പിയല്ല: മൈഥിലി
ജീവിതത്തില്‍ ഹാപ്പിയാണെങ്കിലും കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ലെന്ന് അഭിനേത്രി മൈഥിലി. ഏറെ പ്രശംസ പിടിച്ചുപറ്റിയ പാലേരി മാണിക്യത്തിനുശേഷം തെരഞ്ഞെടുത്ത കഥാപാത്രങ്ങളില്‍ തെറ്റുപറ്റിയെന്ന് അവര്‍ ഗൃഹലക്ഷ്മിക്കു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു…
രഞ്ജിത്ത്-മോഹന്‍ലാല്‍ ടീം വീണ്ടും വരുന്നു
മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും തമ്മില്‍ നല്ല കെമിസ്ട്രിയുണ്ട് രാവണപ്രഭുവും ആറാം തമ്പുരാനും സ്പിരിറ്റും ലോഹവും എല്ലാം അതിന് തെളിവുകളാണ്. ഇരുവരും തമ്മില്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.…
ധനികരായ സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും
മലയാള സിനിമ വ്യവസായത്തിന് ഏറ്റവും മികച്ച വര്‍ഷമാണ് കടന്നു പോകുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ സ്റ്റാറുകള്‍ക്ക്. ഈ വര്‍ഷത്തെ സെലിബ്രിറ്റികളുടെ സമ്പാദ്യത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ബ്‌സ് തയ്യാറാക്കുന്ന 100 സെലിബ്രിറ്റി ധനികരുടെ പട്ടികയില്‍…
“ആസിഫിക്കയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയാണ്”
ആസിഫിക്കയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയാണ്, ഭാഗ്യ ജോഡിയാണ് എന്നൊക്കെ എല്ലാരും പറയാറുണ്ടെന്ന് അപര്‍ണ ബാലമുരളി. ആസിഫിക്ക എന്റെ ക്ലോസ് ഫ്രണ്ടാണ്. അമ്മയുമായും ഇക്ക നല്ല കമ്പനിയാണ്. ഞങ്ങളുടെ ഈ ഒരു അറ്റാച്ച്മെന്റാണ് സ്‌ക്രീനില്‍ വരുന്നത്.…
മമ്മൂട്ടിയെ കുറിച്ച് പരാമര്‍ശം: പാര്‍വതിക്ക് നേരെ ഓണ്‍ലൈന്‍ ആക്രമണം
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വച്ച് പാര്‍വതി മമ്മൂട്ടിയേയും അദ്ദേഹം നായകനായ കസബ സിനിമയേയും പറ്റി വിമര്‍ശനാത്മകമായി സംസാരിച്ചതിനെ തുടര്‍ന്ന് പാര്‍വതിക്ക് എതിരെ ഓണ്‍ലൈനില്‍ ആക്രമണം. മമ്മൂട്ടിയുടെ ആരാധകരാണ് ആക്രമണം…