News in its shortest

ആരാധകര്‍ ജാഗ്രതെ, സോഷ്യല്‍ മീഡിയ നിറയെ വ്യാജ പ്രിയ വാര്യര്‍ പ്രൊഫൈലുകള്‍


നേരം ഇരുട്ടി വെളുത്തപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ പ്രിയ പ്രകാശ് വാര്യരുടെ പേരിലെ വ്യാജ പ്രൊഫൈലുകള്‍. ഒരു അഡാര്‍ ലൗ സ്‌റ്റോറിയുടെ ടീസറിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ തൃശൂരുകാരിയുടെ പേരില്‍ അനവധി പ്രൊഫൈലുകളാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ളത്. പ്രിയ തൃശൂരുകാരിയാണെങ്കിലും വ്യാജ പ്രൊഫൈലുകളില്‍ അവരുടെ നാട് അലഹബാദ് മുതല്‍ അമൃത്സര്‍ വരെയാണ്. ഈ അക്കൗണ്ടുകളെല്ലാം ധാരാളം ആരാധകര്‍ പിന്തുടരുന്നുമുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ആള്‍ട്ട്‌ന്യൂസ്.കോം

Comments are closed.