News in its shortest

അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് മുസ്ലിംലീഗും

അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതി സ്ഥാപിക്കേണ്ട ആവശ്യമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. പദ്ധതിക്ക് എതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് രംഗത്തെത്തിയത്. പദ്ധതി വേണ്ടെന്ന് യുഡിഎഫ് നിലപാട് എടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സമയാത്തിലൂടെ പദ്ധതി നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫില്‍ ഉരുണ്ടുകൂടിയ അതൃപ്തിയാണ് ലീഗിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഐഇമലയാളം

Comments are closed.