News in its shortest

ദല്‍ഹിയില്‍ കണ്ടെയ്‌നറില്‍ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു

ദല്‍ഹിയില്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. കടുത്തതണുപ്പില്‍ നിന്നും രക്ഷതേടി കണ്ടെയ്‌നറിനെ ആശ്രയിച്ചവരാണ് മരിച്ചത്. ഇവര്‍ തണുപ്പു കുറയ്ക്കുന്നതിനുവേണ്ടി കണ്ടെയ്‌നറിനുള്ളില്‍ അടുപ്പു കൂട്ടി തീകാഞ്ഞിരുന്നു. ഈ അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.