News in its shortest

നിങ്ങളെ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും ഗൂഗിളിനേയും ആപ്പുകളേയും തടയാനുള്ള ലളിതമായ വഴികള്‍

സ്വകാര്യതയെ കുറിച്ച് വിഷണ്ണനാണോ. എങ്കില്‍ ഈ വഴികള്‍ സ്മാര്‍ട്ട് ഫോണിനുമേല്‍ നിങ്ങളുടെ പൂര്‍ണനിയന്ത്രണം ഉറപ്പിക്കാന്‍ സഹായിക്കും. ഫോണിലെ മിക്കവാറും എല്ലാ ആപ്പുകളും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ഉപയോക്താവിന് കൂടുതല്‍ ഗുണപ്രദമായ സേവനങ്ങള്‍ നല്‍കുന്നതിന് ഈ ചോര്‍ത്തലുകള്‍ സഹായിക്കുമെന്നാണ് ആപ്പ് നിര്‍മ്മാതാക്കളുടെ വാദം. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള ലളിതമായ വഴികള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.