News in its shortest

ഐ ലീഗ് അരങ്ങേറ്റ മത്സരത്തില്‍ ഗോകുലം കേരള എഫ് സിക്ക് തോല്‍വി

ഐ ലീഗില്‍ കേരളത്തിന്റെ ഏക പ്രതിനിധിയായ ഗോകുലം കേരള എഫ് സിക്ക് തോല്‍വിയോടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ് എഫ് സി ഒരു ഗോളിനാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. അസംകാരനായ അലെന്‍ ഡിയോറിയാണ് 78-ാം മിനിട്ടില്‍ ഗോള്‍ നേടിയത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.