News in its shortest

നിങ്ങള്‍ ഗൂഗിളില്‍ തിരയാറുണ്ടോ? നിങ്ങളുടെ ഉണ്ടെങ്കില്‍ ഓര്‍മ്മശക്തി നശിച്ചേക്കും

വസ്തുതകളും മറ്റും ഓര്‍മ്മിച്ചെടുക്കാതെ അത് കണ്ടെത്താന്‍ ഗൂഗിളില്‍ തിരയാറുണ്ടോ? എങ്കില്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി അപകടത്തിന്റെ വക്കിലാണ്.

നമ്മുടെ മസ്തിഷ്‌കത്തിലെ ഓര്‍മ്മയുടെ കോശങ്ങളെ ഉപയോഗിക്കുന്നതിന് പകരം വിവരങ്ങള്‍ ശേഖരിക്കുന്നതിന് പതിവായി ഗൂഗിളിനെ ഉപയോഗിക്കുന്നത് ഓര്‍മ്മിച്ചെടുക്കാനുള്ള നമ്മുടെ ശക്തിയെ ബാധിക്കുമെന്ന് ബ്രിട്ടീഷുകാരായ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.