News in its shortest

മരണത്തിന്റെ കളി: ബ്ലൂ വെയ്ല്‍ ഗെയിമിന്റെ പിന്നണിയിലെന്ത്‌?

കഴിഞ്ഞമാസം റഷ്യക്കാരനായ 21 വയസ്സുള്ള ഫിലിപ്പ് ബുഡേക്കിനെ മൂന്നുവര്‍ഷത്തെ തടവിലാക്കി. ലോകമെമ്പാടും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂ വെയ്ല്‍ എന്ന സോഷ്യല്‍ മീഡിയ ഗെയിമിന്റെ സ്രഷ്ടാവാണ് ഫിലിപ്പ്. സ്രഷ്ടാവ് ജയിലില്‍ ആയെങ്കിലും നീല തിമിംഗലം വേട്ട തുടരുകയാണ്. ഏറ്റവും അവസാനത്തെ ഇര മുംബയിലെ 14 വയസുകാരനാണ്. ഇന്ത്യയിലെ ആദ്യത്തെ ഇരയും ഈ 14 വയസുകാരന്‍ തന്നെയാണ്. ബ്ലൂവെയിലിനെ കുറിച്ച് വിശദമായി അറിയാന്‍ സന്ദര്‍ശിക്കുക: കാച്ച് ന്യൂസ്‌

Comments are closed.