News in its shortest

ഇന്ത്യയിലെ ആദ്യത്തെ പതിനായിരം കോടി ഡോളര്‍ കമ്പനിയായി ടിസിഎസ്‌

ഇന്ത്യയിലെ ആദ്യത്തെ പതിനായി കോടി ഡോളര്‍ കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ഇത്യാദമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനിയ ഈ റെക്കോര്‍ഡ് നേടുന്നത്. ടിസിഎസിന്റെ ഓഹരി വില നിന്ന് റെക്കോര്‍ഡ് വില കൈവരിച്ചതിനെ തുടര്‍ന്നാണ് ആരും ഭേദിക്കാത്ത ഒരു നേട്ടം കൈവരിക്കാന്‍ ടിസിഎസിനെ സഹായിച്ചത്. ബോംബൈ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരി വില ഇന്ന് നാല് ശതമാനം ഉയര്‍ന്ന് 3,549 രൂപയിലെത്തി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം

Comments are closed.