News in its shortest

കൃത്രിമ ബുദ്ധിയെ കുറിച്ച് ക്ലാസെടുക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്‌

മനുഷ്യനെ പോലെ ചിന്തിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്ര ശാഖയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നു. സെപ്തംബര്‍ 11-നാണ് രാഹുല്‍ സാങ്കേതിക വിദ്ധഗ്ദ്ധരുമായി സിലിക്കണ്‍ വാലിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. അടുത്തിടെ നോര്‍വയില്‍ നിന്നും തിരിച്ചെത്തിയ രാഹുലിന്റെ പുതിയ യാത്രയും വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായിക്കഴിഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18

Comments are closed.