News in its shortest

ലോകത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ മൂന്നിലൊന്നും കുട്ടികള്‍

ലോകത്തില ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്നും കുട്ടികള്‍. എന്നാല്‍ അവരെ സംരക്ഷിക്കുന്നതിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ട്.

നല്ലതായാലും ചീത്തയായാലും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിലെ തിരിച്ചു പോകാനാകാത്ത വസ്തുതയായി കഴിഞ്ഞു. ഡിജിറ്റല്‍ ലോകത്തില്‍ നമ്മള്‍ നേരിടുന്ന രണ്ടു വെല്ലുവിളികള്‍ എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റിന്റെ നല്ല വശങ്ങളെ കൂടുതലായി നല്‍കുകയും ദോഷങ്ങളെ കുറയ്ക്കുകയും ചെയ്യുകയെന്നതാണെന്ന് യൂണിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ലേക്ക് പറഞ്ഞു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.