News in its shortest

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഗോവിന്ദ് പന്‍സാരെയേയും കൊന്നത് ഒരേ തോക്കുപയോഗിച്ച്‌

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേും ഗോവിന്ദ് പന്‍സാരെയേയും കൊന്നത് ഒരേ തോക്കുപയോഗിച്ച് എന്ന് ഫോറന്‍സിക് പരിശോധനാ ഫലം തെളിയിച്ചു. 7.65 എംഎമ്മിന്റെ നാടന്‍ തോക്കാണ് മൂവര്‍ക്കും എതിരെ ഉപയോഗിച്ചത്.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൗരിയെ കൊലപ്പെടുത്തി മാസങ്ങളും മറ്റുള്ളവരെ കൊലപ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. മൂവരേയും കൊലപ്പെടുത്തിയത് വലതുപക്ഷ ഭീകര സംഘടനകളാണെന്ന് ആരോപണമുണ്ട്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.