News in its shortest

കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിന് എതിരെ സ്ത്രീ പീഡനത്തിന് കേസ്‌

നിരന്തരശല്യത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിന് എതിരെ നെയ്യാറ്റിന്‍കര പൊലീസ് സ്ത്രീ പീഡനത്തിന് കേസെടുത്തു.നേരത്തെ ആത്മഹത്യാ പ്രേരണകുറ്റമായിരുന്നു ചുമത്തിയിരുന്നു. എംഎല്‍എ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരള കൗമുദി

Comments are closed.