News in its shortest

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ് 12-ന്, തിയതി കമ്മീഷന് മുന്നേ പ്രഖ്യാപിച്ച് ബിജെപി

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 12 നടക്കും മെയ് 15-ന് വോട്ടെണ്ണും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്താണ് തിയതികള്‍ അറിയിച്ചത്. എന്നാല്‍ കമ്മീഷന്റെ പത്രസമ്മേളനത്തിന് മുന്നേ തിയതി ബിജെപി തിയതി പുറത്തുവിട്ടത് വിവാദമുണ്ടാക്കിയിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.