News in its shortest

ജോ ആന്‍ഡ് ജോയുടെ ബിജിഎം കോപ്പിയടിയോ? ഒരു പ്രേക്ഷകന്റെ ആരോപണം

പ്രവണവ് പ്രദീപ്‌

Jo & Jo (2022)

ഈ സിനിമ എന്താണ് ഇത്രയും ഹിറ്റ്‌ ആയത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടിയത് പോലെ ആയി 👌🏻

പക്കാ എന്റർടൈൻമെന്റ് പടം !!! ഒരു പക്ഷെ മലയാളം സിനിമയിൽ ഇപ്പോ എന്റർടൈൻമെന്റ് പടങ്ങൾ കുറഞ്ഞു വരുന്നത് കൊണ്ടും ആവാം പടം ഹിറ്റ്‌ അടിക്കാനുള്ള മറ്റൊരു കാരണം 👌🏻

റിയലിസ്റ്റിക് ആണ് ചിരിക്കാനുള്ള എല്ലാം സിനിമയിൽ അടങ്ങിട്ടുണ്ട് !!!

പക്ഷെ ബിജിഎം ന്റെ കാര്യം എത്ര പേർക്ക് മനസ്സിലായി എന്ന് അറിയില്ല Turkish series ആയ Early bird (Erkenci kus) എന്ന സീരീസ് ലെ ബിജിഎം ആണ് ഇതിൽ കോപ്പി ചെയ്തേക്കുന്നത് ഒരു പക്ഷെ turkish സീരീസ് സുപരിചതം അല്ലാത്തത് കൊണ്ടാവാം പലർക്കും മനസ്സിലാവാഞ്ഞത് !!!

എനിക്ക് അതിലെ എല്ലാം ബിജിഎം സുപരിചിതം ആണ് കാരണം ഞാൻ repeated കണ്ട ഒരു സീരീസ് ആണ് !!!

പടം മുഴവനയും entertaining ആണ് ക്ലൈമാക്സ്‌ എല്ലാം ഒരേ പൊളി 👌🏻

OverAll verdict – Very Good my RAITING – 3/5

C

ജോ ആന്‍ഡ് ജോയുടെ ബിജിഎം കോപ്പിയടിയോ? ഒരു പ്രേക്ഷകന്റെ ആരോപണം
kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode