News in its shortest

ഭാര്യയുമൊത്തുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനുനേരെ കടുത്ത സൈബര്‍ ആക്രമണം

ഭാര്യ സഫ ബെയ്ഗുമൊത്തുള്ള ഫോട്ടോ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനുനേരെ കടുത്ത സൈബര്‍ ആക്രമണം. അനിസ്ലാമികമെന്നും ഇസ്ലാമിലെ നിയമങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞാണ് ആക്രമണം നടത്തിയത്. സഫ നഖങ്ങള്‍ പോളിഷ് ചെയ്തിരിക്കുന്നതിനേയും വസ്ത്രധാരണത്തേയുമാണ് കടുത്ത ഇസ്ലാം വിശ്വാസികള്‍ ആക്രമണം നടത്തുന്നത്. കൂടുതല്‍ വായിക്കുന്നതിനും ഫോട്ടോ കാണുന്നതിനും സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.