News in its shortest

10,000 രൂപയുടെ താഴെ വിലയുള്ള മികച്ച ഫോണുകള്‍

വില കൂടിയ ഫോണുകളാണ് വാര്‍ത്തകള്‍ ഇടം പിടിക്കാറുള്ളതും അതുവഴി നമ്മുടെ മനസ്സിലും കയറിക്കൂടാറുള്ളത്. എന്നാല്‍ നമ്മള്‍ ഉപയോഗത്തിനായി ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പോക്കറ്റിന്റെ വലിപ്പം മാത്രമേ നോക്കാറുള്ളൂ. അങ്ങനെ വരുമ്പോല്‍ പതിനായിരം രൂപയുടെ താഴെ നില്‍ക്കുന്ന ഫോണുകളേ ഭൂരിപക്ഷം പേരും വാങ്ങാറുള്ളൂ. പതിനായിരത്തിനു താഴെ വില വരുന്ന മികച്ച ഫോണുകള്‍ ഏതെന്ന് അറിയാന്‍ സന്ദര്‍ശിക്കുക:എന്‍ഡിടിവി

Comments are closed.