ഐപാഡ് ശ്രേണിയിലേക്ക് ആപ്പിള്‍ പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവ അവതരിപ്പിച്ചു. വില 34,900 രൂപ മുതല്‍. 10.5 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറും ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. ഉല്‍പന്നങ്ങളുടെ പേരിന്റെ ഭാഗമായ സംഖ്യകള്‍ ഒഴിവാക്കിയാണ് ഇത്തവണ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം


ആപ്പിള്‍ ഐപാഡ് വാങ്ങുന്നതിന് സന്ദര്‍ശിക്കുക: ആമസോണ്‍.ഇന്‍