News in its shortest

ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറി, വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്ത്‌

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറിയെന്ന ആരോപണം ശരിവച്ച് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. കൊച്ചിയില്‍ കരുമാലൂരില്‍ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി ദിലീപ് കൈയേറിയെന്നായിരുന്നു ആരോപണം. വില്ലേജ് ഓഫീസര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.