News in its shortest
Browsing Category

സിനിമ

കൈലിയുടുത്ത് ചാണയുമായി ഭീമന്‍ രഘു സെക്രട്ടറിയേറ്റിലെ സമരഗേറ്റില്‍

പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് ഭീമൻ രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്

ഭീമൻ രഘുവിൻ്റെ  ചാണ 17 ന്  തിയേറ്ററിലെത്തും

പി.ആർ.സുമേരൻ. കൊച്ചി : മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ചാണ' 17 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.

കേരള രാജ്യാന്തര ചലച്ചിത്രമേള കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം നന്ദിതാ ദാസിന്റെ സ്വിഗാറ്റോ

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യന്‍ പ്രീമിയര്‍ എന്നീ വിഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു