News in its shortest
Browsing Category

സിനിമ

സ്ഫടികം റീറിലീസ്: വരുന്നത് അനശ്വര പ്രതിഭകളുടെ ഡിജിറ്റല്‍ പുനര്‍ജന്മം

മലയാളത്തിലെ മാസും ക്ലാസും സമം ചേര്‍ന്ന സിനിമകളിൽ എക്കാലത്തും മുൻനിരയിൽ വാഴ്ത്തപ്പെടുന്ന സിനിമയായ 'സ്ഫടികം' 4കെ ഡോൾബി അറ്റ്‍മോസ് പകിട്ടോടെയെത്തുന്ന  റീറിലീസ് തിയതി പ്രഖ്യാപിച്ചു

ഇത് കേരളാ, ഭരിക്കുന്നത് പിണറായി വിജയനാ; കാക്കിപ്പട ടീസർ പുറത്തിറങ്ങി 

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "കാക്കിപ്പട" എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

രാജേഷ് മാധവൻ സംവിധാനത്തിലേക്ക്; പെണ്ണും പൊറാട്ടും’ പോസ്റ്റർ പുറത്ത്‌

‘ന്നാ താൻ കേസ്‌ കൊട്‌' സിനിമയുടെ  നിർമ്മാതാവ്‌ സന്തോഷ് ടി കുരുവിളയും രാജേഷ് മാധവനും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും' അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി.

അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി

ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന കള്ളനും ഭഗവതിയും ചിത്രീകരണം ആരംഭിച്ചു

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പാലക്കാട് തുടക്കമായി.

ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പൊട്ടിച്ചിരിക്കാൻ കുറെയേറെ സമ്മാനിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള മനസ്സ് സിനിമാക്കാര്‍ക്ക് ഉണ്ടാകണം: സംവിധായകന്‍ സൂരജ് ടോം

എപ്പോഴോ നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് വിമർശനങ്ങളിൽ അസ്വസ്ഥരാകുന്നതെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു.

ആനപ്പറമ്പിലെ വേൾഡ് കപ്പ് റിലീസ് നവംബർ 25 ന്

ആന്റണി വർഗീസിനെ(പെപ്പെ) നായകനാക്കി  നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "ആനപ്പറമ്പിലെ വേൾഡ് കപ്പ് " നവംബർ 25ന് തിയേറ്ററുകളിലെത്തും.