News in its shortest
Browsing Category

സിനിമ

സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തു

പോണ്‍ താര ലോകത്തു നിന്ന് ബോളിവുഡിലെത്തിയ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍നിന്നുമുള്ള നിഷ കൗര്‍ എന്ന കുഞ്ഞിനെയാണ് ഇരുവരും ദത്തെടുത്തത്. ആദ്യ ദര്‍ശനത്തിലെ…

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും നായിക നിമിഷയുടെ മനസ്സില്‍ ഇടം പിടിച്ച നിമിഷങ്ങള്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ സിനിമയിലൂടെ മലയാളിയുടെ മനംകവര്‍ന്ന നായികയാണ് നിമിഷ. മുംബൈയില്‍ നിന്നുമാണ് വന്നതെങ്കിലും മലയാളിയുടെ പ്രിയപ്പെട്ട നാടന്‍ പെണ്‍കുട്ടിയായി മാറാന്‍ നിമിഷയ്ക്ക് അതിവേഗം കഴിഞ്ഞു. നിമിഷയുടെ ശ്രീജയെന്ന കഥാപാത്രം…

നടി ആത്മഹത്യ ചെയ്ത നിലയില്‍

അസമുകാരിയായ നടിയും ഗായികയുമായി ബിദിഷ ബേസ്ബറുവിനെ ഗുഡ്ഗാവിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുത്തിടെയിറങ്ങിയ ജാഗാ ജാസൂസില്‍ 30 കാരിയായ ബിദിഷ അഭിനയച്ചിരുന്നു. അടുത്തിടെയാണ് മുംബൈയില്‍ നിന്നും അവര്‍ ഗുഡ്ഗാവിലേക്ക് താമസം…

മമ്മൂക്കയുടെ നല്ലവശം എന്താണ്‌?

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര.…