News in its shortest

നടി ആത്മഹത്യ ചെയ്ത നിലയില്‍

അസമുകാരിയായ നടിയും ഗായികയുമായി ബിദിഷ ബേസ്ബറുവിനെ ഗുഡ്ഗാവിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുത്തിടെയിറങ്ങിയ ജാഗാ ജാസൂസില്‍ 30 കാരിയായ ബിദിഷ അഭിനയച്ചിരുന്നു. അടുത്തിടെയാണ് മുംബൈയില്‍ നിന്നും അവര്‍ ഗുഡ്ഗാവിലേക്ക് താമസം മാറിയത്. മുറിയിലെ സീലങ് ഫാനില്‍ തൂങ്ങി മരിച്ച നിലയാണ് അവരെ കണ്ടെത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്‌

Comments are closed.