Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
ഇന്ദ്രന്‍സിന് അവാര്‍ഡ് നല്‍കിയത് വീതം വയ്ക്കലോ? സനല്‍ കുമാര്‍ ശശിധരന് മറുപടി നല്‍കി വിസി അഭിലാഷ്
*ഇന്ദ്രൻസേട്ടന്റ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനൽ കുമാർ ശശിധരൻ ?*
പ്രിയപ്പെട്ട സനൽ കുമാർ ശശിധരൻ,
കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ താങ്കൾ ഇങ്ങനെ പറയുന്നു.
"ഇന്ദ്രൻസിന് അവാർഡ് കൊടുത്തു. സത്യം പറഞ്ഞാൽ…
‘മോഹന്‍ലാല്‍’ സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണം, കലവൂര്‍ രവികുമാര്‍ കോടതിയില്‍
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണവുമായി സംവിധായകന്‍ കലവൂര്‍ രവികുമാര്‍ കോടതിയില്‍. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഈ സിനിമ നടന്‍ മോഹന്‍ലാലിന്റെ ആരാധികയായി ഒരു സ്ത്രീയുടെ കഥ പറയുന്നതാണ്.…
ഫിലിം ഫെയര്‍ അവാര്‍ഡ് ഇവന്റില്‍ പെപ്പെ ആന്റണി വര്‍ഗീസിന് സംഭവിച്ചത്, ആന്റണിയെ രക്ഷിച്ചത് ടോവിനോ
മാസ് ലുക്കിലാണ് ഈ അടുത്ത സമയത്ത് ആന്റണി വര്‍ഗീസ് ഒരു അവാര്‍ഡ് നൈറ്റിന് എത്തിയത്. ആ ലുക്കിന് പിന്നിലൊരു സംഭവമുണ്ട്. അത് ആന്റണിയുടെ ഒരു ആഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. മുമ്പ് ഹൈദരാബാദില്‍ ഫിലിം ഫെയറിന്റെ അവാര്‍ഡിന് ആന്റണി പോയപ്പോള്‍…
പുതുതലമുറ ഗായകര്‍ തമ്മില്‍ മത്സരമുണ്ടോ, സിതാര കൃഷ്ണകുമാര്‍ മറുപടി പറയുന്നു
പുതിയ തലമുറയിലെ ഗായകര്‍ തമ്മില്‍ മത്സരമില്ലെന്ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. അങ്ങനെ മത്സരമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അഭിമുഖം.കോമിന് അനുവദിച്ച പ്രത്യേക…
ഇന്ദ്രന്‍സിന് മികച്ച നടന് അവാര്‍ഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ പുതിയ ടീസറെത്തി
ഇന്ദ്രന്‍സിന് മികച്ച നടന് അവാര്‍ഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ പുതിയ ടീസറെത്തി. ടീസര്‍ കാണാം.
ആളൊരുക്കത്തില്‍ പഴയ ഇന്ദ്രന്‍സിനെ കാണാന്‍ സാധിക്കില്ല: സംവിധായകന്‍ അഭിലാഷ്, അഭിമുഖം വായിക്കാം
ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രേക്ഷകരുടെ മനസ്സിലുള്ള പ്രതിച്ഛായയെ മാറ്റുന്ന സിനിമയാണ് ആളൊരുക്കം. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും ഗൗരവകരമായ വേഷങ്ങള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനാകുമെന്ന് ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് ലഭിച്ച…
കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണം, ആരോപണം ഉന്നയിച്ചത് നടിമാര്‍
കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണവുമായി നടിമാര്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കിഡൂക്ക് ലൈംഗികമായി പീഡിപ്പിച്ചെന്നും ബലാല്‍സംഗം ചെയ്തുവെന്നും ആരോപിച്ച് ഒന്നിലധികം നടിമാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക…
സണ്ണി ലിയോണ്‍ വീണ്ടും അമ്മയായി, ഇത്തവണ ഇരട്ടക്കുട്ടികള്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും അമ്മയായി. ഇത്തവണ ഇരട്ടക്കുട്ടികളാണ് സണ്ണി ലിയോണിനും ഡാനിയേല്‍ വെബ്ബര്‍ക്കും പിറന്നിരിക്കുന്നത്. വാടകഗര്‍ഭപാത്രത്തിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം ദമ്പതികള്‍ ലാത്തൂരില്‍ നിന്നും ഒരു…
ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു
പ്രമുഖ ബോളിവുഡ് അഭിനേത്രി ശ്രീദേവി (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദുബായില്‍ ശനിയാഴ്ചയായിരുന്നു മരണം. അനന്തരവനും നടനുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയുമൊത്ത് ദുബായില്‍ ആയിരുന്നു…
മേരിയുടെ വീടിനും പേര് പ്രേമം, പേരിട്ടത് അനുപമയുടെ അമ്മ
പുതിയ വീടാണ് അനുപമ പരമേശ്വരന്റെ ജീവിതത്തിലെ മറ്റൊരു വിശേഷം. അനുപമയുടെ പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു. ഈ വീട് പണിതതിന് കാരണം പ്രേമം എന്ന സിനിമയാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെല്ലാം കാരണം പ്രേമമാണ്. കേരളത്തിലെ ഒരു…