News in its shortest

മസ്തിഷ്‌കത്തില്‍ രക്തസ്രാവം: എകെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച അദ്ദേഹം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

76-കാരനായ മുന്‍ കേരള മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായിരുന്ന വ്യക്തിയാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദിന്യൂസ്മിനിട്ട്.കോം

Comments are closed.