News in its shortest

വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി: നാഗ്പൂരില്‍ ഇന്ത്യയ്ക്ക് 405 റണ്‍സ് ലീഡ്‌

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചറിയും മൂന്ന് സെഞ്ച്വറികളുമായി ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ചാം ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയും സെഞ്ച്വറികളുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു. ആറ് വിക്കറ്റിന് 610 റണ്‍സ് നേടിയ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 405 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.