News in its shortest

ദ പെര്‍ഫ്യൂമ്ഡ് ഗാര്‍ഡന്‍; അറബി കാമസൂത്ര

സെക്‌സും സാഹിത്യവും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക കാമസൂത്രയാണ്. പിന്നീടാ ലോലിതയും നബോക്കോവും നിനും തുടങ്ങിയവയും. വാത്സ്യായനെഴുതിയ കാമസൂത്ര സെക്‌സിന്റെ പര്യായമാണ്. ഇതിഹാസ സ്ഥാനം ഉണ്ടെങ്കിലും കാമസൂത്രയെ കുറിച്ച് സംസാരിക്കാന്‍ ലേശമൊന്ന് മടിക്കും. കാമസൂത്രയുടെ പരിഭാഷകള്‍ എല്ലാ ഭാഷയിലും ലഭ്യമാണ്. എങ്കിലും അറബ് ഭാഷയിലെ കാമസൂത്ര എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ദ പെര്‍ഫ്യൂമ്ഡ് ഗാര്‍ഡന്‍. ഈ പുസ്തകം സെക്‌സിനേയും അറബ് ലോകത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഒന്നാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.