News in its shortest
Browsing Tag

primeminister

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഭീകര വിരുദ്ധ കമാന്റ് അറസ്റ്റ് ചെയ്തത്. വടക്കേ ലണ്ടനിലെ നൈയ്മുര്‍ സഖറിയ റഹ്മാന്‍…