News in its shortest
Browsing Tag

BCCI

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അത്ഭുത ബാലിക

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇനി ഷെഫാലി വര്‍മ്മയുടെ പേരില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അതിന്റെ പകുതി മാത്രം

ദക്ഷിണാഫ്രിക്കന്‍ പര്യടനം: ബിസിസിഐയ്ക്ക് എതിരെ കോഹ്ലി

ഇടവേളകളില്ലാതെ മത്സര പരമ്പരകള്‍ നടത്തുന്നതിന് എതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബിസിസിഐയ്ക്ക് എതിരെ പരോക്ഷമായി രംഗത്തെത്തി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനുവേണ്ടി വേണ്ടത്ര സമയം കിട്ടാത്തതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്.…