News in its shortest

കെ എല്‍ രാഹുലിനെ പോലെ സഞ്ജു സെല്‍ഫിഷ് ആകുമെന്ന് പ്രതീക്ഷിക്കാനാകില്ല

അജ്മല്‍ നിഷാദ്‌

പണ്ടൊക്കെ സഞ്ജുവിന്റ കളി കാണുമ്പോ അവൻ KL രാഹുൽ പോലെ ടീം തേഞ്ഞാലും വേണ്ടില്ല താൻ രക്ഷപെട്ടാൽ മതി എന്ന രീതിയിൽ കളിച്ചിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഷിച്ചിരുന്നു പക്ഷെ സഞ്ജു സാംസൺ എന്ന ക്രിക്കറ്ററെ അയാൾ ആക്കിയ രാജസ്ഥാൻ റോയൽസിൽ അയാൾ 99% കളിയും അയാൾക് വേണ്ടി ആയിരുന്നില്ല ടീമിന് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്സ്റ്റാറ്റസ് എടുത്തു നോക്കുമ്പോൾ രാഹുൽ നു എല്ലാ സീസണും 400-500-600 റൺസ് ഉണ്ട് ആവറേജ് കിടിലം. പക്ഷെ ഇമ്പാക്ട് വൈസ് ഇത്രയും റൺ അടിച്ചു കൂട്ടിയിട്ടും ടീമിന് ഒരു ഉപകാരവും ഇല്ലാത്തൊരു പ്ലയെർ രാഹുൽ നേക്കാൾ മറ്റാരെങ്കിലും കാണുമോ എന്നെനിക്കറിയില്ല, ചിലപ്പോൾ കഴിഞ്ഞ രണ്ട് സീസണിൽ ആയി ഇഷാൻ കിഷൻ കാണും ആയിരിക്കും.

200 റൺ CHASE ചെയുമ്പോൾ ആദ്യ ബോൾ തന്നെ ഷോട്ട് കളിച്ചു ഔട്ട്‌ ആകുന്നതു ഇന്ന് രാഹുൽ കളിച്ച ഇന്നിങ്സ് നേക്കാൾ അന്തസ് കാണുംകളി കാണാതെ വിലയിരുത്തുന്നവർ സ്റ്റാറ്റസ് നോക്കി IPL ഇൽ രാഹുൽ ആണ് ഏറ്റവും മികച്ചവൻ എന്ന് വിലയിരുത്തിയേക്കാം, പക്ഷെ കളി നിരീക്ഷിക്കുന്നവർക് അറിയാം സ്റ്റാറ്റസ് വൈസ് രാഹുൽ ഒന്നുമല്ല ഈ ലീഗിൽ എന്ന്.

T20 ക്രിക്കറ്റ്‌ എന്നത് റൺസ് എത്ര അടിച്ചു എന്നല്ല അത്‌ വന്ന സാഹചര്യം കൊണ്ടാണ് ശ്രദ്ധിക്കപെടുക, ടീമിന് ഉപയോഗം ഇല്ലാതെ റൺ അടിച്ചു കൂട്ടിയിട്ടു എന്ത്‌ കാര്യംഒരു ഇന്റർവ്യൂ യിൽ സഞ്ജു പറയുന്നുണ്ട് ഞാൻ ഇവിടെ വരുന്നത് ഇഷ്ടം പോലെ റൺസ് അടിച്ചു കൂട്ടനല്ല ടീമിന് ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തിൽ റൺസ് അടിക്കാൻ ആണെന്ന്. ഇന്നലെ ഹർഷ യും അത് സൂചിപ്പിച്ചുഅടുത്ത കളി അയാൾ ആദ്യ ബോൾ തന്നെ സിക്സ് അടിക്കാൻ ഉള്ള ശ്രമത്തിൽ WIKET ആയേക്കാം, അതുമല്ലേൽ HASARANGA യെ കടന്നാക്രമിക്കാൻ ശ്രമിച്ചു നേരത്തെ പോയേക്കാം

പക്ഷെ അയാളുടെ ഭാഗത്തു നിന്ന് വലിയ സ്കോർ CHASING ഇൽ ഇമ്മാതിരി ഒരു സെൽഫിഷ് ഇന്നിങ്സ് ഒന്നും ഉണ്ടാകുമെന്ന് കരുതനെ വയ്യ. സഞ്ജു സഞ്ജു ആയി തന്നെ തുടരാൻ ആണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത്, അയാളുടെ സ്വാഭാവിക ഗെയിം കളിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അയാൾ ടൂർണമെന്റ് ഉടനീളം കളിച്ചതും അതാണ്അല്ലേലും തിരിച്ചു അറിവുകൾ ഉണ്ടാകുക അല്പം വൈകി ആയിരിക്കുംടീം ഫസ്റ്റ് ബാക്കിയൊക്ക പിന്നീട്, ആ ആറ്റിട്യൂട് കൊണ്ട് ഇന്റർനാഷണൽ കാരീർ എങ്ങും എത്തിയില്ല എങ്കിലും സാരമില്ല.

ഫേസ്ബുക്കില്‍ കുറിച്ചത്‌

കെ എല്‍ രാഹുലിനെ പോലെ സഞ്ജു സെല്‍ഫിഷ് ആകുമെന്ന് പ്രതീക്ഷിക്കാനാകില്ല
silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode
80%
Awesome
  • Design