News in its shortest

പ്രദര്‍ശനം കാണാന്‍ വരിയില്‍ നിന്ന് രാഹുല്‍ ദ്രാവിഡും, ദ്രാവിഡിന്റെ വിനയത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ശാസ്ത്ര പ്രദര്‍ശനം കാണുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് വരിയില്‍ നില്‍ക്കുന്ന ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. മക്കള്‍ക്കൊപ്പം പ്രദര്‍ശനം കാണാനെത്തിയ രാഹുല്‍ മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം വരിയില്‍ നിന്നു. സെലിബ്രിറ്റികള്‍ മറ്റുള്ളവര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ രാഹുലിന്റെ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയയില്‍ അനവധി പേര്‍ പ്രശംസ കൊണ്ട് മൂടുകയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.