News in its shortest

ചൊവ്വ ഗ്രഹത്തിന്റെ ചിത്രത്തില്‍ ഫോട്ടോ ബോംബിട്ട് ഫോബോസ്‌

ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് എടുത്ത ചൊവ്വയുടെ ചിത്രങ്ങളില്‍ ഫോട്ടോബോംബിട്ട് ചൊവ്വയുടെ കുഞ്ഞന്‍ ഉപഗ്രഹമായ ഫോബോസ്. എല്ലായ്‌പ്പോഴും മാതൃഗ്രഹത്തിന് കിട്ടുന്ന ശ്രദ്ധയില്‍ അസൂയ പൂണ്ടാണ് ഫോബോസ് ഈ കടുംകൈ ചെയ്തത് എന്നാണ് ശാസ്ത്രലോകത്തെ തമാശ. കഴിഞ്ഞ വര്‍ഷം മേയില്‍ എടുത്ത ചിത്രങ്ങളിലാണ് ചൊവ്വയുടെ പിന്നില്‍ നിന്നും ഫോബോസ് പെട്ടെന്ന് മുന്നിലേക്ക് വന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാഷബിള്‍.കോം

Comments are closed.