News in its shortest

വീടിന്റെ ഓലച്ചുമരില്‍ മമ്മൂട്ടിയുടെ സിനിമകളുടെ പോസ്റ്ററുകള്‍ മാത്രം ഒട്ടിച്ച് ആരാധകന്‍

ചെറിയൊരു ഓലപ്പുരയാണ് ഈ ആരാധകന്റെ വീട്. മനസ്സിലും വീട്ടിലും നിറയെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധന മാത്രമാണ് ആകെയുള്ള സ്വത്ത്. ഓല കൊണ്ട് കെട്ടിമറച്ച വീടിന്റെ ഓലച്ചുമര്‍ നിറയെ അദ്ദേഹം ഒട്ടിച്ച് വയ്ക്കുന്നത് മമ്മൂട്ടിയുടെ സിനിമകളുടെ പോസ്റ്ററുകള്‍ മാത്രമേ അദ്ദേഹം ഒട്ടിക്കുകയുള്ളൂ. ഷൈലോക്ക് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ച വീടിനെ കുറിച്ച് ജാസ് ഹുസൈന്‍ ചെയ്ത ടിക് ടോക്ക് വീഡിയോ കാണാം.

Comments are closed.