News in its shortest

മോദിയും യോഗിയും ട്രാഫിക്കില്‍ രണ്ട് മിനിട്ട് കുടുങ്ങി, രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദല്‍ഹി മെട്രോയുടെ മജെന്താ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന് പോകുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ട്രാഫിക്ക് രണ്ട് മിനിട്ട് കുരുങ്ങിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ധന്‍കൗര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിലിപ് സിംഗും കോണ്‍സ്റ്റബിള്‍ ദയാനന്ദിനുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഇരുവര്‍ക്കും എതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 5500-ല്‍ അധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.